108 days online coaching for mission 2020

SAI EDN ഓൺലൈൻ ടെസ്റ്റിനു പുറമേ ഈ 2020 ൽ വരുന്ന ഏകദേശം ഒന്നര ലക്ഷം ഒഴിവുകളിൽ നമ്മുടെ സ്ഥാനം ഉറപ്പിക്കുന്നതിനായി 108 ദിന ഓൺലൈൻ കോച്ചിംഗ് നടത്തുന്നു.ദിവസവും ഓരോ ടോപ്പിക് ആയിരിക്കും. ഈ കോച്ചിംഗ് നടത്തുന്നത് google forms എന്ന മാധ്യമത്തിലൂടെ ആണ്. അതിനായി ഞങ്ങളുടെ ഓൺലൈൻ ക്ലാസ്സ്‌, ക്ലാസ്സടിസ്ഥാനത്തിൽ 25ൽ അധികം ചോദ്യങ്ങൾ എന്നിവയുടെ ലിങ്ക് ഞങ്ങളുടെ SAI EDN COACHING PLATFORM ഗ്രൂപ്പിൽ (WhatsApp Group) രാത്രി 8 മണിക്ക് നൽകുന്നു. നിങ്ങളോരുത്തരും ലിങ്കിലൂടെ ക്ലാസ്സ്‌ കാണുകയും നല്ലവണ്ണം പഠിക്കുകയും ഒരു ഡയറിയിൽ എഴുതി എടുക്കുകയും തന്നിരിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അടുത്ത ദിവസം രാത്രി 8 മണിക്കകം നൽകുകയും വേണം. ഈ ഓൺലൈൻ ടെസ്റ്റിലൂടെ റെയിൽവേ, കേരള പി എസ് സി എന്നീ പരീക്ഷകൾക്കുവേണ്ട എല്ലാ topic ലും നിങ്ങൾ confident ആകും എന്ന് ഞങ്ങൾക്കുറപ്പുണ്ട്.

108 Days Online Coaching (Part 5)

108 Days Online Coaching (Part 4)

108 Days Online Coaching (Part 3)

Mission 2019 (Part 2)

108 Days Online Coaching (Part 1)