Current Affairs

SAI EDN KERALA എന്ന ഞങ്ങളുടെ ഗ്രൂപ്പിലൂടെ ദിവസവും രാത്രി 8. 35 ന് തലേദിവസത്തെ CURRENT AFFAIRS നൽകുന്നതും അടുത്ത ആഴ്ചയിൽ കഴിഞ്ഞ ആഴ്ചയിലെ മുഴുവൻ CURRENT AFFAIRS ന്റേയും EXAM ഉണ്ടായിരിക്കുന്നതുമാണ്. ആയതിനാൽ നിങ്ങളോരുത്തരും അതാതു ദിവസത്തെ current affairs ഒരു ഡയറിയിൽ പകർത്തേണ്ടതും പഠിക്കേണ്ടതുമാണ്.