Online Tests

SAl EDUCATION ONLINE TEST PORTAL ലേക്ക് നിങ്ങൾക്ക് സ്വാഗതം

● ഓരോ മത്സര പരീക്ഷകളുടെ സിലബസ് പ്രകാരം ആഴ്ചയിൽ 6 ദിവസം SAl EDUCATION നിങ്ങൾക്കായി ഓൺലൈൻ ടെസ്റ്റുകൾ നടത്തുന്നു.

● SAl EDUCATION ന്റെ Coaching ക്ലാസുകളിൽ അറ്റൻഡ് ചെയ്യുന്ന കുട്ടികൾക്ക് മാത്രമായിരിക്കും ഈ സേവനം ലഭ്യമാവുക.

● എല്ലാ ദിവസവും (ഞായർ ഒഴികെ) കാലത്ത് 6 മണി മുതൽ രാത്രി 8.30 വരെ ടെസ്റ്റ് ലഭ്യമായിരിക്കും.

● 20 മിനുറ്റ് ദൈർഘ്യമുള്ള ടെസ്റ്റ് ഈ സമയപരിധിക്കുള്ളിൽ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ചെയ്യാവുന്നതാണ്.

● ഈ ടെസ്റ്റ് നിങ്ങൾക്ക് പൂർണ്ണമായും സൗജന്യമായിട്ടാണ് ലഭിക്കുന്നത്.

● ആഴ്ചയിൽ 6 ദിവസമുള്ള ഈ ടെസ്റ്റിൽ നിങ്ങളുടെ Attendance വളരെ പ്രാധാന്യമുള്ളതാണ്. ചുരുങ്ങിയത് 3 ടെസ്റ്റെങ്കിലും ഒരാഴ്ചയിൽ നിങ്ങൾ ചെയ്യാത്ത പക്ഷം നിങ്ങളെ തുടർ ടെസ്റ്റുകളിലേക്ക് പരിഗണിക്കുന്നതല്ല.

● മത്സര പരീക്ഷകളെ വളരെ ആത്മാർത്ഥയോടെ സമീപിക്കുന്നവർ മാത്രം ഓൺലൈൻ ടെസ്റ്റിനെ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ അറിയുവാനും, ടെസ്റ്റിന് രജിസ്റ്റർ ചെയ്യുവാനും താഴെ കാണുന്ന നമ്പറുകളിൽ Contact ചെയ്യുക 944678631, 9526821792

Pledge